കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ വൈകുന്നേരം കിട്ടിയ ചായ കപ്പ് ആണ് 😄
ഈ കപ്പ് നമ്മുടെ normal ചായക്കപ്പല്ല.. കണ്ടില്ലേ? Extra ഒരു Layer പുറത്ത്..!
എന്തിനാണ് അങ്ങനൊരു layer കൊടുത്തിരിക്കുന്നത് എന്ന് നമുക്ക് നന്നായിട്ടറിയാം, ചായയുടെ ചൂട് നമ്മുടെ കൈ പൊള്ളിക്കാതിരിക്കാൻ ആണ് ആ ഒരു കപ്പിന് അങ്ങനൊരു layer കൊടുത്തിരിക്കുന്നത്, കൂടാതെ ഒരു ഭംഗിക്കും. Primary use ചൂട് അറിയണ്ടിരിക്കാനാണ്..
ഇതുപോലെയല്ലേ Health Insuranceഉം? എന്തെങ്കിലും ഒരു അസുഖം വന്നാൽ അത് നമ്മുടെ സാമ്പത്തികത്തെ സാരമായി ബാധിക്കാണ്ടിരിക്കാനാണ് ഇതുപോലെ ഒരു കവചം എന്ന രീതിയിൽ ഒരു Health insurance നമ്മൾ എടുത്ത് വെക്കുന്നത്.. പച്ചക്ക് പറഞ്ഞാൽ കൈ പൊള്ളാണ്ടിരിക്കാൻ, ഇത്രയും കാലം അധ്വാനിച്ച പൈസ മുഴുവൻ Hospital ൽ കൊണ്ടുപോയി കൊടുക്കാതിരിക്കാൻ.
ആലോചിക്കുക..! 35 വയസ്സിൽ താഴെയുള്ളോരാൾക്ക് വെറും 19 രൂപയാണ് ഒരു ദിവസം 5 ലക്ഷം രൂപ കവറേജ് ലഭിക്കാൻ നമുക്ക് കൊടുക്കേണ്ടി വരുന്ന തുക.. തീരുമാനം നിങ്ങളുടേതാണ്..
ഇൻഷുറൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് 24*7 Support നൽകുന്ന agent ന്റെ കയ്യിൽനിന്നും തന്നെ എടുക്കാൻ ശ്രദ്ധിക്കുക.. അതാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ധൈര്യമായി എന്നെ contact ചെയ്യാം 🤍
Phone : 9961321383
